Subscribe

രുചി മറന്ന ആ ഗോതമ്പ് ഉപ്പുമാവ്

May 06, 2010 By: നട്ടപ്പിരാന്തന്‍ Category: രാഷ്ട്രീയം

ആ ഗ്രാമത്തില്‍ നിന്നും അന്നവര്‍ മൂന്ന് പേരും (അലവി, മധു, പൌലോസ് ) ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്. അവരെയൊന്ന് ഇഴപിരിച്ചാല്‍ കിട്ടുക ഒരു പണക്കാരനായ ഒരു മേനോന്‍ കുട്ടിയും, ഇടത്തരക്കാരനായ ഒരു നസ്രാണി പയ്യനും, പിന്നെ ഒരു മുസ്ലിമായ കൂലിപണിക്കാരന്റെ മകനുമായിരുന്നു.

അലവി രാവിലെ ഓത്ത്പള്ളിയില്‍ പോവും. മദ്രസ്സയില്‍ നിന്നും അലവി വരുന്നതും കാത്തിരിക്കും മധുവും പൌലോസും, എന്നിട്ട് ഒരുമിച്ച് ചിരിച്ചും കളിച്ചുമാണു രാ‍വിലെ അവര്‍ പള്ളിക്കുടത്തിലേക്ക് പോയിരുന്നത്,  ഓരോരുത്തര്‍ക്ക് കിട്ടിയ പൂമ്പാറ്റ, അമര്‍ ചിത്രകഥ ബാലരമ, മലര്‍വാടി, അമ്പിളിയമ്മാവന്‍ തുടങ്ങിയ പുസ്തകങ്ങള്‍ പരസ്പരം കൈമാറും. പിന്നെ വഴിയില്‍ നിന്നും പൊടുവണ്ണി മരത്തിലെ ഇലയും പറിച്ച് സഞ്ചിയില്‍ സുക്ഷിക്കും.  വഴിയില്‍ കൂടി കളിച്ച് ചിരിച്ച്  നടന്നാലും രാവിലെ പള്ളിക്കുടത്തിലെ പ്രാ‍ര്‍ത്ഥനയ്ക്ക് മുമ്പേ അവരെത്തിയിരുന്നു.

സ്കൂളിലെ പാട്ടുകാരായ ബിന്ദുവും, സുനിലും, ഖദീജയും കൂടി പാടുന്ന “അഖിലാണ്ഢ മണ്ഢലമണിയിച്ചോരുക്കി….. അതിനുള്ളിലാനന്ദ ദീപം കൊളുത്തി..” എന്ന പ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു അവരുടെ പള്ളിക്കൂടത്തിലെ ഒരു ദിവസം ആരംഭിച്ചിരുന്നത്.  പിന്നെ കളിയും, ചിരിയും, പഠനവുമായി സമയം പോവും.

ഉച്ചയാവുമ്പോള്‍ സ്കൂളിലെ പാചകക്കാരി ആമിനതാത്ത രുചിയോടെ ഉണ്ടാക്കുന്ന ഗോതമ്പ് ഉപ്പുമാവിന്റെ  കൊതിപ്പിക്കുന്ന മണം ക്ലാസുകളില്‍ ഒഴുകിവരും. ഉച്ചഭക്ഷണസമയത്ത് സഞ്ചിയില്‍ സൂക്ഷിച്ച ഇലകളില്‍  ആ  രുചിയുള്ള ഗോതമ്പ് ഉപ്പുമാവ് പങ്കിട്ട് അവര്‍ കഴിക്കും….. വൈകുന്നേരമാവുമ്പോള്‍ അവര്‍ കളിച്ച് ചിരിച്ച് വീണ്ടും വീടുകളിലേക്ക്…..

ഇന്ന് മധുവിന്റെ കുട്ടി പോവുന്നത് “വിശ്വഭാരതി പബ്ലിക്ക് സ്കൂളില്‍”

അലവിയുടെ കുട്ടി പഠിക്കുന്നത് “ദാറുല്‍ നജ്ജാത്ത് ഇസ്ലാമിക് സ്കൂളില്‍”

പൌലോസിന്റെ കുട്ടി പഠിക്കുന്നത് “സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍”

അങ്ങിനെ സാമ്പത്തികഭദ്രതയും, മതാധിഷ്ടിതവും സമന്വയിപ്പിച്ച മധുരമനോഹരമായ ഒരു നാളെയ്ക്ക് വേണ്ടി അവര്‍ അവരുടെ കുട്ടികളെ മുകളില്‍ സൂചിപ്പിച്ച സ്കൂളുകളില്‍ പഠിപ്പിക്കുന്നു…….. പക്ഷേ ആ പിഞ്ചുമനസ്സുകളില്‍ വന്നു നിറയുന്നതോ… ദുഷ്ടമനുഷ്യര്‍ ചവച്ചു തുപ്പുന്ന മതത്തിന്റെ കാളകൂടവിഷം.

ഉത്തരവാദികള്‍ ആരൊക്കെ…….സ്വയം ചോദ്യം ചോദിച്ചാല്‍ ഉത്തരവാദികളിലോരാള്‍ ഞാന്‍ തന്നെ.

  • nattapiranthukal

    ആ മണമുള്ള ഗോതമ്പ് ഉപ്പുമാവ് ഒന്നിച്ചിരുന്ന് കഴിക്കാന്‍ ഇപ്പോള്‍ കൊതിയാവുന്നു.

  • http://tomskonumadam.blogspot.com/ റ്റോംസ് കോനുമഠം

    ശരിയാണ്‌, നമ്മള്‍ അനുഭവിച്ചതോന്നും നമ്മൂടെ കുട്ടികള്‍ക്ക് കോടുക്കാനവില്ല എന്നത് വല്ലതൊരു വേദന തന്നെ..!!
    പിന്നെ അഭിമാനം പണയം വെച്ച് ആരും കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ വിടില്ലന്ന് കൂടി തീരുമാനിച്ചപ്പോള്‍ എല്ലാം പൂര്‍ത്തിയായി.

  • amjith

    അല്ലാതാരാ.. അവര്‍ തന്നെ. ജീവിക്കാന്‍ സ്വന്തമായി കഴിവില്ലാത്ത അവന്മാര്‍… മറ്റവരെ മുതലെടുത്ത്‌ ജീവിതസുഖം അനുഭവിക്കുനവര്‍… മുതലെടുപ്പും, തരികിടയും വശമാക്കിനടക്കുന്ന ഉള്ളുപ്പിലാത്ത അവന്മാര്‍…
    പക്ഷെ അവര്‍ നിരപരാതികള്‍ അല്ലെ…. ഗ്രൌണ്ട് ഉണ്ടാക്കി തന്നു…. കളിച്ചതാരാ?

  • nattapiranthukal

    കമന്റുകള്‍ക്ക് നന്ദി….പ്രിയപ്പെട്ട റ്റോംസ്, അംജിത്ത്…..

  • santhoshhk

    good post piranthanji,
    സര്‍ക്കാര്‍ സ്കൂളുകള്‍ ആദായകരമല്ലാതെ അടച്ചുപൂട്ടുന്നു. പുതിയ സ്കൂളുകള്‍ മതസംഘടനയുടെ ലേബലുള്ളവര്‍ക്ക് മാത്രം! അടച്ചുപൂട്ടുന്നത് മലയാളിയുടെ പൊതു ഇടങ്ങള്‍ തന്നെ എന്നും മതനിരപേക്ഷതയുടെ പെട്ടിക്കടാ തന്നെ എന്നും മനസ്സിലാക്കുന്നതാര്‌?

  • Arunchekanur

    ഞങ്ങള്‍ക്ക്‌ ആ സ്കൂളിലെ പഠിപ്പും വേണ്ട, അവിടന്ന് കിട്ടുന്ന ഉപ്‌മാവും വേണ്ട

  • pradeepp

    നല്ല ചിന്തകള്‍. ഒപ്പം ഒന്നുകൂടി… നമ്മുടെ കുട്ടിക്കാലത്ത് പേരുകളില്‍പ്പോലും ജാതിയുണ്ടായിരുന്നില്ല.. തിരിച്ചറിയാനും വിഷമം.. ഇപ്പോള്‍ പൂര്‍വാധികം ശക്തിയായി അവന്‍ തിരിച്ചുവരുന്നു… പേരിന്‍റെ വാല്.. അത് വലിയൊരു മഹിമയാക്കി നമ്മുടെ കുട്ടികളുടെ പേരിന്‍റെ അറ്റത്ത് ഫിറ്റ് ചെയ്ത് നിര്‍വൃതിയടയുകയാണ്… ഈ ഞാനുള്‍പ്പടെ!

  • ഷാജി

    ജാതിയുടെയും മതത്തിന്റെയും അതിര്‍ത്തികളും കെട്ടുപാടുകള് ഇല്ലാതെ സ്നേഹത്തിന്റെ ഉപ്പുമാവ് പങ്കു വെച്ച് തിന്നു വളര്‍ന്നവരുടെ മക്കള്‍ മതങ്ങള്‍ നടത്തുന്ന സ്കൂളുകളില്‍ പഠിക്കുന്നു എന്തൊരു വൈരുദ്ധ്യം അല്ലേ. എവിടേയോ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്.
    ഷാജി ഖത്തര്‍.

  • http://chinnuvintenaadu.blogspot.com/ വീ കെ

    അതെ. ഞാൻ തന്നെ… !
    നമ്മൾ രക്ഷകർത്താക്കൾ തന്നെ….!!

  • രഘുനാഥന്‍

    അതെ ഉത്തരവാദികള്‍ നമ്മള്‍ തന്നെ

  • jamal

    ഏതായാലും നമ്മൾ പണ്ട്‌ ഒന്നിച്ച്‌ ഉണ്ടും ഉറങ്ങിയും സന്തോഷത്തോടെ ജീവിച്ചതൊക്കെ വല്ലിടത്തും എഴുതിവക്കാം വരും തലമുറ ഒരുപക്ഷെ അതൊക്കെ വായിച്ച്‌ ആശ്ചര്യപ്പെടുമായിരിക്കാം
    http://myms4u.blogspot.com/2009/09/blog-post_17...
    ഞാനും ഇത് ഒന്ന് പറയാൻ ശ്രമിച്ചിരുന്നു

  • kumarmbi

    അവര്‍ കണ്ടാ മിണ്ടാത്തൊരു കാലമാ വരാന്‍ പോകുന്നത്.

  • u2lachu

    മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു..പിന്നെ സ്വസമുദായ സ്കൂളുകളും..ഒപ്പം പഠിക്കാന്‍ കുട്ടികളയും,..,പഠിക്കൂ…പഠിച്ച് പെട്ടന്ന്‍ നല്ല തീവ്രവാദികളാകണം..!
    എഴുത്തിന് അഭിന്ദനങ്ങള്‍..!

  • http://nattapiranthukal.com/?fcsite=02957407974128676239&fcprofile=09253747805529644181 കെട്ടുങ്ങല്‍

    കാഞ്ഞിരക്കയ്പ്പുള്ളൊരു സമകാലിക യാഥാര്‍ത്ഥ്യം നേര്‍ക്കഴ്ച്ചയാക്കിയതിന് നട്ടപ്പിരാന്തന് നന്ദിയുണ്ട് കേട്ടാ…

  • Sreekuttan

    കേരളം ഭ്രാന്താലയമായിക്കൊണ്ടിരിക്കുകയാണു നട്ട്സ്. മതഭ്രാന്തമ്മാരും ജാതിഭ്രാന്തമ്മാരും തീവ്രവാദികളും എല്ലാം നിറഞ്ഞ ഒന്നാന്തരമൊരു ഭ്രാന്താലയം.നാളെ തങ്ങളുടെ പാത പിന്തുടരാന്‍ ഇന്നേ അവര്‍ മക്കളെ പ്രാപ്തരാക്കുന്നു.നന്മയും സ്നേഹവും കാരുണ്യവുമെല്ലാം മക്കളുടെ മനസ്സിന്റെ ഏഴയലുവക്കത്ത് പോലും വരാതിരിക്കുവാന്‍ അവര്‍ ബദ്ധശ്രദ്ധരാണു.പരസ്പരം പോര്‍വിളിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുവാനായി മതാടിസ്ഥാനത്തില്‍ എല്ലാം കാണുകയും പിഞ്ചുകുഞ്ഞുങ്ങളില്‍ പോലും അത് കുത്തിവയ്ക്കുവാനായി വ്ഗ്രതപ്പെടുകയും ചെയ്യുന്ന ഇന്നിന്റെ രക്ഷകര്‍ത്താക്കളെയോര്‍ത്ത് നമുക്ക് ലജ്ജിക്കാം.

  • Salim

    അഞ്ചാംക്ലാസ്സില്‍ (കുവൈത്ത്) പഠിക്കുന്ന എന്‍റെ മകന്‍റെ രണ്ട് കമന്‍റുകള്‍:

    1. “എനിക്ക് പാക്കിസ്താനികളോട് ഭയങ്കര വെറുപ്പാണ്. ഈ പാക്കിസ്താനികള്‍ എല്ലാം വളരെ വൃത്തികെട്ടവന്മാരാണല്ലേ?”

    2. “ഹിന്ദുക്കള്‍ മുസ്‌ലിംകളുടെ ശത്രുക്കള്‍ ആണല്ലേ? മുസ്‌‌ലിംകള്‍ എല്ലം നശിച്ചു പോകണം എന്നാണത്രേ അവരുടെ ആഗ്രഹം.”

    ഞാന്‍ അവനെ ഒരു വിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയെങ്കിലും ഒരു ഒരു നടുക്കത്തോടെയല്ലാതെ നമ്മുടെ ഭാവി പൗരന്മാരെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നില്ല.

  • Salim

    അഞ്ചാംക്ലാസ്സില്‍ (കുവൈത്ത്) പഠിക്കുന്ന എന്‍റെ മകന്‍റെ രണ്ട് കമന്‍റുകള്‍:

    1. എനിക്ക് പാക്കിസ്താനികളോട് ഭയങ്കര വെറുപ്പാണ്. ഈ പാക്കിസ്താനികള്‍ എല്ലാം വളരെ വൃത്തികെട്ടവന്മാരാണല്ലേ?

    2. ഹിന്ദുക്കള്‍ മുസ്‌ലിംകളുടെ ശത്രുക്കള്‍ ആണല്ലേ? മുസ്‌‌ലിംകള്‍ എല്ലം നശിച്ചു പോകണം എന്നാണത്രേ അവരുടെ ആഗ്രഹം.

    ഞാന്‍ അവനെ ഒരു വിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയെങ്കിലും ഒരു ഒരു നടുക്കത്തോടെയല്ലാതെ നമ്മുടെ ഭാവി പൗരന്മാരെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നില്ല.

  • http://www.psbinoy.blogspot.com ബിനോയ്//HariNav

    നട്ടപ്പിരാന്തന്‍റെ പോസ്റ്റ് അതിഫയങ്കരമഅയ ഒരു ഗൂഢാലോചനയാണ്. അന്യമതങ്ങളെയും സമുദായങ്ങളെയും അവമതിക്കാനുള്ള നട്ട്‌സിന്‍റെ ശ്രമത്തെ മതവിശ്വാസികള്‍ തിരിച്ചറിയണം. “പണക്കാരനായ മേനോന്‍‌കുട്ടി” എന്ന പ്രയോഗത്തിലൂടെ സമ്പത്ത് മുഴുവന്‍ മേനവന്മാര്‍ക്ക് മുതല്‍‌കൂട്ടണമെന്ന നട്ടപ്പിരാന്തന്‍റെ സവര്‍ണ്ണ ഫ്യൂഡല്‍ ഗൂഢതന്ത്രമാണ് വെളിവാകുന്നത്.
    പിന്നെ “ഇടത്തരക്കാരനായ നസ്രാണിപ്പയ്യന്‍” എന്ന് എത്ര അവജ്ഞയോടെയാണ് പ്രാന്തന്‍ ക്രൈസ്തവരെ വിശേഷിപ്പിച്ചിരിക്കുന്നതെന്ന് നോക്കൂ. സമൂഹത്തിലെ സകല കൊള്ളരുതായ്മകള്‍ക്കും ഇടനിലക്കാരാകുന്നത് നസ്രാണികളാണ് എന്നു വ്യം‌ഗ്യമായി പറഞ്ഞിരിക്കുകയാണ് ‘ഇട’ത്തരക്കാര്‍ എന്ന പ്രയോഗത്തിലൂടെ.
    പ്രാന്തന്‍റെ അതിഫീകരമായ ദുഷ്ടമനസ്സ് ഏറ്റവും വെളിവാകുന്നത് “കൂലിപ്പണിക്കാരനായ മുസ്ലീം” എന്ന വിശേഷണത്തിലൂടെയാണ്. കഥയിലെ മുസ്ലീമിനെ ഒരു പണക്കാരനായോ ചുരുങ്ങിയത് ഒരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എങ്കിലുമായോ അവതരിപ്പിക്കാതിരുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെയും ആഗോള ക്രൈസ്തവ മാഫിയയുടെയും കുടിലതന്ത്രമായി വേണം സം‌ശയിക്കാന്‍.

    ഇനിയും എത്ര വേണമെങ്കിലും പറയാനുണ്ട്. ബാക്കിയുള്ളത് എനിക്കു പിന്നാലെ വരുന്ന സമുദായസ്നേഹികള്‍ക്ക് വിട്ടുകൊടുക്കുന്നു :) ))))

  • http://kooothara.blogspot.com കൂതറHashimܓ

    മ്മ്.. അതെ
    ഒന്നിച്ചുള്ള ബാല്യകാല പഠനം കുഞ്ഞുമനസ്സുകളെ കൂടുതല്‍ അടുപ്പിക്കും, അതവര്‍ക്ക് ജീവിതത്തില്‍ മികവേകും തീര്‍ച്ച
    എനിക്ക് ഇനി ഗവെണ്‍മെന്റ് സ്കൂള്‍ മതി

  • http://nattapiranthukal.com/?fcsite=02957407974128676239&fcprofile=06754151392817300265 ഒഴാക്കന്‍

    സത്യത്തിന്‍റെ മുഖം, കാലത്തിന്റെയും

  • http://www.Toplinks.com Toplinks

    Snappoint…

    Fantastic blog post, saw on…

  • http://www.martysmarketview.com/investing-for-beginners.htm Investing For Beginners

    Investing for Beginners…

    [...] Fantastic news; reckoned I would like to backlink on it, [...]…

  • http://www.flashfactory.com/faq Company Website Design

    Flash Website Builder…

    [...] Tremendous news; thought I wish to back-link on it!!! [...]…

  • http://www.overcomingprocrastination.org/vote/story.php?title=idhazhin-oru-oram-moonu-cinema-lyrics http://www.onewaybookmarking.com/story.php?title=idhazhin-oru-oram-moonu-movie-lyrics

    Tamil Song Lyrics…

    Latest Tamil Movie Song Lyrics…

  • http://umik.blog.fmk.edu.rs/2009/12/16/predavanje-od-16-decembra-2009/ http://umik.blog.fmk.edu.rs/2009/12/09/predavanje-od-9-decembra-2009/

    How do i get clients…

    How to get clients…

  • http://seobrisbaneseo.com/ seo brisbane

    Sites of interest…

    I saw this really great post today….

  • http://www.debtconsolidationcompany.us debt relief companies

    Gems form the internet…

    [...]very few websites that happen to be detailed below, from our point of view are undoubtedly well worth checking out[...]……

  • http://www.planchaelectrique.net/ plancha electrique

    Useful and precise…

    Its quite difficult to find super informative and accurate information but now I noted…

  • http://www.trampolineavecfilet.fr/ paul

    Bing results…

    While browsing Bing I discovered this page in the search results and I didn’t think it match…

  • http://www.bestdebtconsolidationcompanies.net/ best debt consolidation company

    Online Article……

    [...]The information mentioned in the article are some of the best available [...]……

  • http://www.nationalrelief.com/ credit relief

    Superb website…

    [...]always a big fan of linking to bloggers that I love but don’t get a lot of link love from[...]……

  • http://www.debtconsolidation.com/ best debt consolidation programs

    Check this out…

    [...] that is the end of this article. Here you’ll find some sites that we think you’ll appreciate, just click the links over[...]……

  • http://www.barbecueelectrique.org/ barbecue electrique tefal

    Looking around…

    I love to surf around the online world, often I will just go to Stumble Upon and read and check stuff out…

  • http://www.decodeurtnt.org/ decodeur tnt

    Yahoo News…

    When checking out Yahoo News yesterday I noticed this…

  • http://www.tablesbasses.org/ tables basses

    Hard Day…

    It was a hard day here today, so I just took to piddeling around on the internet and found…

  • http://www.rasoirelectrique.org/ rasoir electrique braun

    News…

    I was reading the Yahoo news and I saw this really cool info…

  • http://www.montresfemmes.net/ montres femmes

    It is really really hard to find enough help…

    My friend is forever but annoyingly proclaiming that truly its hard to easily get some good honest help, but here is…

  • http://www.sorbetiere.org/ sorbetière

    Yahoo News…

    When checking out Yahoo News today I noticed this…

  • http://www.laptoptraderexpress.com/sell-macbook.php sell macbook

    Visitor recommendations…

    [...]one of our visitors recently recommended the following website[...]……

  • http://www.casqueaudiosansfil.net/ casque audio sans fil pour tv

    Looking around…

    I am really into browsing quite much around here the really vast web, quite very much regularly I do usually go ahead to Stumble Upon and read a lot and check things out…

  • http://www.debtreliefcompany.ca debt relief

    Blogs ou should be reading…

    [...]Here is a Great Blog You Might Find Interesting that we Encourage You[...]……

  • http://www.nationalrelief.com/DebtResources/MedicalBillsRelief.aspx medical debt collections

    Cool sites…

    [...]we came across a cool site that you might enjoy. Take a look if you want[...]……

  • http://ny http://www.soniconsultants.com

    Websites we think you should visit…

    [...]although websites we backlink to below are considerably not related to ours, we feel they are actually worth a go through, so have a look[...]……

  • http://www.sacochehomme.org/ sacochehomme

    Hard Day…

    It was a really really tough day for me today, so I decided just now to take to messing around for a while online and very fast I found…

  • http://www.trampolinepascher.net/ http://www.trampolinepascher.net/

    Hard Day…

    It was a really really tough day for me yesterday, so I decided just now to take to piddeling around for a while online and very fast I found…

  • http://www.ceramicwatches.org/white-ceramic-watches-for-women/ white ceramic watches for women

    It is really hard these days to find enough support…

    My friend is truly regularly but in a rash manner saying that in all honesty that it is hard to really easily find some good online support, but there is…

  • http://www.robotcuisine.org/ robot cuisine

    Looking around…

    I am really into looking quite much in many great locations on the really vast online world, very much often I do usually go ahead to Stumble Upon and read a lot and check things out…

  • http://www.robotmenager.org/ robot menager multifonction

    Yahoo News…

    When reading a lot on Google and of course Bing for the latest news today I happily noticed this…

  • http://www.echelletelescopique.org/ echelle telescopique

    Just Looking…

    When we were browsing very much this Monday we noticed a very good long article concerning…

  • http://www.turbineaglace.net/ turbine a glace magimix

    Weebly article…

    I saw a nice girl writing in a good way about this interesting stuff on Diggg and it linked today right to…

  • http://www.trampolineavecfilet.com/ trampoline avec filet

    Bing results…

    While browsing a lot Bing and AOL I very much happily found this interesting page in the search results and I did think it would match…

blog comments powered by Disqus
Get Adobe Flash playerPlugin by wpburn.com wordpress themes

......പൂതംക്കോടന്‍ ആയിച്ചാ‍ത്ത ഈ ബ്ലോഗിന്റെ ബര്‍ക്കത്ത്........